2010, ജൂലൈ 22, വ്യാഴാഴ്‌ച

MEMOIR The history of humankind


ലോക സൃഷ്ടാവിന്റെ  വചന ങ്ങളായ ഖുര്‍ ആനിന്റെയും പ്രവാചകന്റെ വാക്കുകളായ ഹദീസുകളുടെയും  അടിസ്ഥാനത്തില്‍ ലോക മനുഷ്യ രാശിയുടെ ചരിത്രം വായനക്കാരുടെ മുന്‍പില്‍ എത്തിക്കലാണ് MEMOIRന്റെ ലക്‌ഷ്യം. മനുഷ്യ വംശത്തിന്റെ യഥാര്‍ത്ഥ മൂലാധാരത്തെ മനസ്സിലാക്കാന്‍ നമ്മള്‍ മനുഷ്യര്‍ മെനഞ്ഞ ശാസ്ത്രീയ മായ പല സിദ്ധാന്തങ്ങളും പിന്നീട് മണ്ടത്തര ങ്ങളായിരുന്നു എന്ന് നമ്മള്‍ തന്നെ തെളിയിച്ചു. പല കണ്ടു പിടുത്തങ്ങളുടെയും പരിണാമം ദൈവ വചനങ്ങള്‍ ശരിവെക്കുന്നിടത് തന്നെ എത്തി. മനുഷ്യ വംശ ത്തിന്റെ ഉത്ഭവം മുതല്‍ ഈ ലോകത്തിന്റെ അവസാന  പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ (സല്ലല്ലാഹു അലൈഹി വസല്ലം) വരെയുള്ള ചരിത്രം   പല ലക്കങ്ങളായി നിങ്ങളുടെ മുന്‍പില്‍ എത്തിക്കുകയെന്ന ദൗത്യമാണ്  MEMOIR നു ള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ