2010, ജൂലൈ 22, വ്യാഴാഴ്‌ച

QUERY TREAT let you ask


ഇസ്‌ലാം എന്ന  പവിത്ര മതത്തെക്കുറിച്ച് ഇന്ന് ഒരുപാടു പേരുകള്‍ മിഥ്യാബോധം   വെച്ചുപ്പുലര്‍ത്തുകയാണ്. ഇതിനു കാരണം ഇസ്‌ലാമിനെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മ മാത്രമാണ്. പല മുസ്‌ലിം സഹോദരങ്ങള്‍ക്കും ഇസ്‌ലാമിനെക്കുറി ച്ചാരെങ്കിലും ചോദിച്ചാല്‍ വ്യക്തമായ മറുപടി പറയാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഈ തെറ്റിദ്ധാരണ പതിന്മടങ്ങ്‌  വര്‍ദ്ധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് "QUERY TREAT ".. വായനക്കാരുടെ ഇസ്‌ലാമിനെ ക്കുറിച്ചുള്ള സംശയ നിവാരണ ത്തിലൂടെ  പവിത്ര മതത്തിനെ ക്കുറിച്ചുള്ള മിഥ്യാബോധം  തുടച്ചു മാറ്റുകയാണ് ഇതിന്റെ ലക്‌ഷ്യം. വായനക്കാരുടെ സംശയങ്ങളും വാദങ്ങളും "QUERY TREAT ".നു എഴുതുക. SUBJECT "QUERY TREAT ".എന്ന് ടൈപ്പ് ചെയ്തു "islamthereligionforsuccess@gmail.com "എന്ന E-MAIL വിലാസത്തിലേക്ക് അയക്കുക. ഇന്‍ ഷാഹ് അല്ലാഹ്, വളരെ വൈകാതെ നിങ്ങളുടെ ചോദ്യത്തിനുത്തരം ലഭിച്ചിരിക്കും.

***

1 അഭിപ്രായം:

  1. വളരെ നല്ലൊരു കാല്‍ വെപ്പാണിത്.ഇസ്ലാം മതം ഇന്നു വളരെ തെറ്റായ രീതിയില്‍ പലരാലും വ്യാഖാനിക്കപ്പെട്ട് പല വിധ തെറ്റിദ്ധാരണകള്‍ക്കും മറ്റു മതസ്ഥരുടെയിടയില്‍ സ്ഥാനം പിടിപ്പിക്കപ്പെട്ടിരിക്കുന്നു.ശരിയായ രീതിയില്‍ ഇസ്ലാമിനെ മനസ്സിലാക്കാന്‍ ഇതൊരു വഴികാട്ടിയായി തീരുമെന്നു നമുക്കാശിക്കാം.ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു അനുമോദനങ്ങള്‍!.

    മറുപടിഇല്ലാതാക്കൂ