പ്രസന്റേഷന്‍ നന്നായിട്ടുണ്ട്. എന്നാല്‍ സ്പീഡ് അല്പം കൂടിപ്പോയോ എന്നൊരു സംശയം. പിന്നെ അക്ഷരങ്ങള്‍ ഒന്നു കൂടി വ്യക്തമാവുന്ന രീതിയിലായാല്‍ കുറേ കൂടി നന്നാവും.പശ്ചാത്തലത്തില്‍ ഖുര്‍ ആന്‍ സുക്തങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ ഈ പ്രസന്റേഷനെപ്പറ്റി ഒരു നരേഷനായിരുന്നാല്‍(Narration) കുറെ കൂടി ഫലം ചെയ്യുമെന്നു തോന്നുന്നു.ഈ മഹത്തായ് കാല്‍ വെപ്പിനു എല്ലാ വിധ ആശംസകളും നേരുന്നു.തുടര്‍ന്നും ഇസ്ലാമിനെ മറ്റു മതസ്ഥര്‍ക്കു മനസ്സിലാവത്തക്ക രീതിയില്‍ കൂടുതള്‍ രചനകള്‍ പ്രതീക്ഷിക്കുന്നു.

മറുപടിഇല്ലാതാക്കൂths s the best msg i ever read..
മറുപടിഇല്ലാതാക്കൂcongratz 4 the creators of ths video......
may peace be upon u.......
ASSALAM ALAIKUM ...
മറുപടിഇല്ലാതാക്കൂvery wonderful mail. I realy appreciate to the creaters of this mail.MSGE :- "must b realize to self"